SignIn
Kerala Kaumudi Online
Monday, 04 July 2022 5.57 PM IST

ഇന്ന് യു.ഡി.എഫിന്റെ സായാഹ്ന ധർണ

udf

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികമായ ഇന്ന് വിനാശത്തിന്റെ വർഷമായി ആചരിക്കാൻ യു.ഡി.എഫ്. ഇന്ന് സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിൽ വൈകുന്നേരം നാല് മുതൽ ആറ് വരെ ധർണ നടത്തും. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നിർവഹിക്കും.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂരിലും ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസൻ, സി.പി.ജോൺ എന്നിവർ തിരുവനന്തപുരത്തും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തും എം.കെ.മുനീർ കോഴിക്കോടും പി.ജെ.ജോസഫ് ഇടുക്കിയിലും എ.എ.അസീസ് കൊല്ലത്തും അനൂപ് ജേക്കബ് എറണാകുളത്തും മാണി.സി.കാപ്പൻ കോട്ടയത്തും ജി.ദേവരാജൻ കൊല്ലത്തും ജോൺ ജോൺ പാലക്കാട്ടും എ.എൻ.രാജൻബാബു എറണാകുളത്തും ധർണയിൽ പങ്കെടുക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.