സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന താരമാണ് മാളവിക മോഹനൻ. കഴിഞ്ഞ ദിവസം ഒരാൾ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. മാരൻ എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം.
സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാൻ എത്ര സമയമെടുത്തെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നൽകാൻ നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം.
മാളവികയുടെ അഭിനയത്തെയും ഒരാൾ വിമർശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യൽ മീഡിയയിലെ ചൂടൻ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമർശനം. ഇതിനും നടി മറുപടി നൽകി. ട്വിറ്ററിൽ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
We all & you know that you aren't that good & terrible at acting
— Hari Asylum || Dwight Schrute Stan :'( (@Friday56580240) May 18, 2022
People who call themselves as your fans are just fetish for your photoshoot & hot photos in social media IMO
Wt u think about this @MalavikaM_ #AskMalavika
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |