SignIn
Kerala Kaumudi Online
Thursday, 25 April 2024 1.47 AM IST

കപ്പൂച്ചിൻ പുരോഹിതനെ ഗംഭീരമാക്കി സിജു വിൽസൻ, വരയൻ വീഡിയോ റിവ്യൂ

സിജു വിൽസൻ പുരോഹിതന്റെ വേഷത്തിലെത്തിയ ചിത്രമാണ് വരയൻ. ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പുരോഹിതന്റെ വേഷം സിജു വിൽസൻ ഗംഭീരമാക്കിയിട്ടുണ്ട്.

സിജു വിൽസൺ ആദ്യമായി പുരോഹിതന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്. ലിയോണ ലിഷോയിയാണ് വരയനിലെ നായിക.

മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വരയനിൽ മികച്ച ഒരു കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...

varayan

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAYAN, VARAYAN REVIEW, SIJO WILSON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.