വീട് പണി നടക്കുന്ന സ്ഥലത്ത് വലിയ മൂർഖൻ പാമ്പിനെ കണ്ടാണ് വീട്ടുകാർ വാവാ സുരേഷിനെ വിളിച്ചത്,ഓട് മാറ്റി ഷീറ്റ് ഇടുന്ന പണിയാണ് നടക്കുന്നത്,നൂറോളം ഓടുകൾ താഴെ അടുക്കിവച്ചിരുക്കുന്നു അതിനിടയിലേക്കാണ് മൂർഖൻ കയറിയത്.
സ്ഥലത്തെത്തിയ വാവാ സുരേഷ് ഓടുകൾ ഒരോന്നായി മാറ്റി തുടങ്ങി,കുറേ നേരത്തെ തിരച്ചിലിനൊടുവിൽ മൂർഖനെ കണ്ടു വാവാ സുരേഷിനെ കടിച്ച മൂർഖൻ പാമ്പിനേക്കാൾ അപകടകാരി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...