SignIn
Kerala Kaumudi Online
Friday, 19 April 2024 1.32 PM IST

പ്രവാസികൾക്ക് ആശ്വാസം,​ കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ

jj

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ ഇൻഡിഗോ എയർലൈൻസ്. ജൂൺ 15 മുതൽ ജിദ്ദയിലേക്കും ദമാമിലേക്കുമാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. .

നിലവിൽ കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസും എയർ ഇന്ത്യ എക്‌സ്‌പ്രസും സൗദിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇരു വിമാനകമ്പനികൾക്കും കൂടി ആഴ്‌ചയിൽ ആകെ 15 സർവീസുകളാണുള്ളത്. ഇൻഡിഗോ കൂടി സർവീസുകൾ തുടങ്ങുന്നതോടെ ആഴ്ചയിൽ സൗദിയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 29 ആകും. സൗദിയിലേക്ക് നേരിട്ട് പോകുന്ന യാത്രക്കാർക്ക് പുതിയ സർവീസ് ഉപകാരപ്രദമാകും എന്നാണ് പ്രതീക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, INDIGO, INDIGO AIRLINES, GULF, SAUDI ARABIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.