SignIn
Kerala Kaumudi Online
Saturday, 20 April 2024 2.36 AM IST

14 ഇൻസ്‌പെക്‌ടർമാരെ ഡിവൈ.എസ്.പിമാരാക്കി

police

തിരുവനന്തപുരം: പൊലീസിലെ 14 മുതിർന്ന ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി.

നിയമനം ഇങ്ങനെ

ജി.ബിനു- ഡി.സി.ആർ.ബി കോഴിക്കോട് റൂറൽ, സിബിച്ചൻ ജോസഫ്- ഇക്കണോമിക് ഒഫൻസ് വിംഗ് പാലക്കാട്, എസ്.നന്ദകുമാർ-പത്തനംതിട്ട, കെ.ആർ. പ്രതീഖ്- ഇക്കണോമിക് ഒഫൻസ് വിംഗ് ആസ്ഥാനം, എൻ.ഒ.സിബി- ജില്ലാ എസ്.ബി വയനാട്, എ.ജെ.ജോൺസൺ- നാർകോട്ടിക് സെൽ കോഴിക്കോട് സിറ്റി, എം.കെ.മുരളി- ഇക്കണോമിക് ഒഫൻസ് വിംഗ് എറണാകുളം, ബി.സന്തോഷ്- ചീഫ് ഇൻസ്ട്രക്ടർ പൊലീസ് അക്കാ‌ഡമി, ജി.സന്തോഷ് കുമാർ- ഡി.സി.ആർ.ബി കൊല്ലം റൂറൽ, ടി.മധുസൂദനൻ നായർ- ഇക്കണോമിക് ഒഫൻസ് വിംഗ് കണ്ണൂർ- കാസർകോട്, എസ്.സജാദ്- ഇക്കണോമിക് ഒഫൻസ് വിംഗ് തിരുവനന്തപുരം, സജി മാർക്കോസ്- ഇക്കണോമിക് ഒഫൻസ് വിംഗ് മലപ്പുറം, വി.ടി. ഷാജൻ- ഇക്കണോമിക് ഒഫൻസ് വിംഗ് ആലപ്പുഴ, ടി.ആർ. സന്തോഷ്- ഇക്കണോമിക് ഒഫൻസ് വിംഗ് തൃശൂർ.

ആറ് ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. നിയമനം ഇങ്ങനെ:

കെ.സജീവ്- ഇക്കണോമിക് ഒഫൻസ് വിംഗ് കൊല്ലം- പത്തനംതിട്ട, വി.വി.മനോജ്- എസ്.എസ്.ബി കാസർകോട്, ഇമ്മാനുവൽ പോൾ- ഇക്കണോമിക് ഒഫൻസ് വിംഗ് കോട്ടയം- ഇടുക്കി, കെ.എസ്.ഷാജി- ഇക്കണോമിക് ഒഫൻസ് വിംഗ് കോഴിക്കോട്- വയനാട്, പി.വി.മനോജ് കുമാർ- വിജിലൻസ് കോട്ടയം, എം.കെ. മനോജ്- വിജിലൻസ് സ്പെഷ്യൽ സെൽ എറണാകുളം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.