SignIn
Kerala Kaumudi Online
Thursday, 25 April 2024 9.36 PM IST

ഈ സമയങ്ങളിലെ യാത്ര ഒഴിവാക്കുന്നത് ഗുണം ചെയ്യും,​ ഭാഗ്യം തേടി വരും ,​ ഈ വാരം നിങ്ങൾക്കിങ്ങനെ

astro

അ​ശ്വ​തി​ ​:​ ​ആ​ശ്വാ​സ​ ​വ​ച​ന​ങ്ങ​ൾ​ ​ചൊ​രി​ഞ്ഞ് ​സ്നേ​ഹം​ ​പി​ടി​ച്ചു​പ​റ്റും.​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​യ​ഥാ​ശ​ക്തി​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ത​ട​സം​ ​മാ​റും.


ഭ​ര​ണി​ ​:​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്തെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​യെ​ ​മാ​റ്റാ​നു​ള്ള​ ​പ്ര​യ​ത്‌​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.


കാ​ർ​ത്തി​ക​ ​:​ ​ന​ല്ല​ ​മ​ഴ​ ​പെ​യ്യു​ക​ ​വ​ഴി​ ​ക​ർ​ഷ​ക​ർ​ക്ക് ​മ​ന​സി​ന് ​ആ​ശ്വാ​സം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ആ​ശു​പ​ത്രി​വാ​സം​ ​വേ​ണ്ടി​വ​രും.


രോ​ഹി​ണി​ ​:​ ​രോ​ഗാ​വ​സ്ഥ​യ്ക്ക് ​കാ​ര്യ​മാ​യ​ ​ഭേ​ദം​ ​ക​ണ്ടു​തു​ട​ങ്ങും.​ ​വ്യ​വ​ഹാ​ര​വി​ജ​യം​ ​അ​ത്യ​ധി​കം​ ​സ​ന്തോ​ഷം​ ​ന​ൽ​കും.


മ​ക​യി​രം​ ​:​ ​മ​ക​ന്റെ​ ​പി​ടി​വാ​ശി​മൂ​ലം​ ​മാ​താ​പി​താ​ക്ക​ൾ​ ​പ​ല​തും​ ​സ​ഹി​ക്കേ​ണ്ടി​വ​രും.​ ധ​നം​ ​ക​ടം​ ​കൊ​ടു​ക്കാ​തി​രി​ക്കു​ക​യാ​ണ് ​ന​ല്ല​ത്.


തി​രു​വാ​തി​ര​ ​:​ ​തീ​രു​മാ​നി​ച്ചു​വ​ച്ച​ ​യാ​ത്ര​ ​വേ​ണ്ടെ​ന്നു​വ​യ്ക്കും.​ ​സു​ഖ​ചി​കി​ത്സ,​ ​ സ​ന്താ​ന​ങ്ങ​ൾ​ക്ക് ​വി​ദ്യാ​പു​രോ​ഗ​തി​ ​എ​ന്നി​വ​ ​ ​ഫ​ല​മാ​കു​ന്നു.


പുണ​ർ​തം​ ​:​ ​പു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​പ്ര​ഗ​ൽ​ഭ​രു​ടെ​ ​വി​രു​ന്ന് ​സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.


പൂ​യം​ ​:​ ​പൂ​ജാ​ദി​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​ഉ​ദ്ദി​ഷ്ട​ ​കാ​ര്യ​സി​ദ്ധി.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കും.​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഒൗ​ന്ന​ത്യ​മു​ണ്ടാ​കും.


ആ​യി​ല്യം​ ​:​ ​ആ​യി​രം​ ​ആ​ൾ​ക്കാ​ർ​ ​പ​ങ്കെ​ടു​ത്ത് ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​മു​ഴ​ക്കി​യി​ട്ടും​ ​സ്ഥാ​പി​ത​ ​മേ​ധാ​വി​ക്ക് ​ഒ​രു​ ​കു​ലു​ക്ക​വു​മു​ണ്ടാ​കു​ക​യി​ല്ല.​ ​ സ​ന്താ​ന​ ​സൗ​ഭാ​ഗ്യ​ ​ല​ക്ഷ​ണം.


മ​കം​ ​:​ ​അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ​അ​ത്‌​ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​കു​ടും​ബ​ത്തി​ൽ​ ​ഐ​ശ്വ​ര്യം​ ​വ​ന്നു​ചേ​രും.


പൂ​രം​ ​:​ ​പൂ​ർ​വി​ക​സ്വ​ത്ത് ​ഭാ​ഗി​ക്കാ​നി​ട​വ​രും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ഭ​ഗീ​ര​ഥ​ ​പ്ര​യ​ത്‌​നം​ ​ചെ​യ്യും.​ ​പ്രാ​ർ​ത്ഥ​ന​യ്ക്കാ​യി​ ​പ്ര​ത്യേ​ക​സ​മ​​യം​ ​ക​ണ്ടെ​ത്തും.


ഉ​ത്രം​ ​:​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​വ​ർ​ദ്ധി​ച്ചു​വ​രും.​ ​പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് ​വ​ശം​വ​ദ​നാ​കാ​തെ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.


അ​ത്തം​ ​:​ ഭ​ക്ഷ​ണ​ത്തി​ന് ​പോ​ഷ​ക​ ​സ​മൃ​ദ്ധ​മാ​യ​ ​സാ​മ​ഗ്രി​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​ ന​ല്ല​താ​കും.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​​ ​ക​ണ്ടു​മു​ട്ടും.


ചി​ത്തി​ര​ ​:​ ​ചീ​ത്ത​ ​സ​മ​യ​മാ​യ​തു​കൊ​ണ്ട് ​വ​ള​രെ​ ​ശ്ര​ദ്ധി​ച്ചു​വേ​ണം​ ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യാ​ൻ​ ​എ​ന്ന​ ​ബോ​ധം​ ​ഉ​ണ്ടാ​ക​ണം.​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റി​നി​ൽ​ക്കു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​ബ​ന്ധു​ജ​ന​ ​സ​ഹാ​യ​മു​ണ്ടാ​കും.


ചോ​തി​:​ ​ചോ​രാ​തി​ഭ​യം​ ​വ​ർ​ദ്ധി​ക്കും.​ ​ആ​ശു​പ​ത്രി​വാ​സം​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​നം.​ ​ധ​ന​വ്യ​യാ​ധി​ക്യം,​ ​ഗു​രു​ജ​നാ​നു​ഗ്ര​ഹം​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.


വി​ശാ​ഖം​ ​:​ ​വി​ശാ​ല​ഹൃ​ദ​യ​രി​ൽ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​ല​ബ്ധി​ക്കു​ള്ള​ ​മ​ത്സ​ര​ ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കാ​ൻ​ ​ക​ഴി​യും.​ ​അ​നാ​വ​ശ്യ​ ​യാ​ത്ര​ ​ഒ​ഴി​വാ​ക്കും.


അ​നി​ഴം​ ​:​ ​അ​നി​വാ​ര്യ​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യി​ല്ല.​ധാ​ർ​മ്മി​ക​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​മേ​ല​ധി​കാ​രി​ക​ളി​ൽ​നി​ന്ന് ​തെ​റ്റി​ദ്ധാ​ര​ണ​ ​അ​നു​ഭ​വ​പ്പെ​ടും.


തൃ​ക്കേ​ട്ട​ ​:​ ​തൃ​സ​ന്ധ്യാ​സ​മ​യ​ത്ത് ​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​ആ​രോ​ഗ്യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ​രു​ത്തു​ന്ന​ ​അ​ശ്ര​ദ്ധ​മൂ​ലം​ ​രോ​ഗം​ ​പി​ടി​ക്കാ​നി​ട​യു​ണ്ട്.


മൂ​ലം​ ​:​​ ​കു​ടും​ബ​ത്തി​ൽ​ ​വ​ച്ചു​ന​ട​ക്കു​ന്ന​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സ​കു​ടും​ബം​ ​പ​ങ്കെ​ടു​ക്കും.​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ച്ചു​കൂ​ട്ടു​ക​യും​ ​ചെ​യ്യും.


പൂ​രാ​ടം​ ​:​ ​പൂ​ർ​ണ​ ​തെ​ളി​വു​ക​ൾ​ക്കാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന​ ​കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന് ​സ​ഹാ​യ​മാ​യി​ ​തെ​ളി​വു​ക​ൾ​ ​വ​ന്നു​ചേ​രു​മെ​ങ്കി​ലും​ ​അ​തി​നെ​തി​രാ​യി​ ​ആ​രും​ ​ശ​ബ്ദ​മു​യ​ർ​ത്തി​ല്ല.


ഉ​ത്രാ​ടം​ ​:​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കും.​ ​മ​ക്ക​ളു​ടെ​ ​വി​വാ​ഹ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​ക​ൾ​ ​തു​റ​ന്നു​കി​ട്ടും.


തി​രു​വോ​ണം​ ​:​ ​വി​ദേ​ശി​യ​രു​മാ​യി​ ​വ്യാ​പാ​രം​ ​ന​ട​ത്തി​ ​ന​ല്ല​ ​ലാ​ഭ​മു​ണ്ടാ​ക്കും.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്ന് ​ശ​ല്യ​മു​ണ്ടാ​കും.


അ​വി​ട്ടം​ ​:​ ​അ​വി​വേ​കം​മൂ​ലം​ ​പ​ല​ ​ജോ​ലി​ക​ളും​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​ വാ​ഹ​നം,​ ​ആ​യു​ധം,​ ​യ​ന്ത്ര​ങ്ങ​ൾ,​ ​രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ​എ​ന്നി​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.


ച​ത​യം​ ​:​ ​ച​തി​ ​പ​റ്റാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​യോ​ഗ​ ​പ​രി​ശീ​ലി​ച്ചു​തു​ട​ങ്ങും.


പൂ​രൂ​രു​ട്ടാ​തി​ ​:​ ​പു​രാ​ത​ന​ ​ധ​നം​ ​ല​ഭി​ക്കാ​ൻ​ ​ന​ട​ത്തി​യ​ ​വ്യ​വ​ഹാ​ര​ത്തി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​വി​ധി​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യ​ ​ല​ക്ഷ​ണ​മു​ണ്ട്.​ ​വ​സ്തു​വാ​ഹ​ന​ല​ബ്ധി​യു​ണ്ടാ​കും.


ഉ​തൃ​ട്ടാ​തി​ ​:​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​മ​ന​സി​ലാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​ഭൃ​ത്യ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹ​ക​ര​ണം​ ​ല​ഭി​ക്കും

.
രേ​വ​തി​ ​:​ ​നേ​ത്ര​രോ​ഗ​ ​സാ​ദ്ധ്യ​ത.​ ​മാ​ദ്ധ്യ​സ്ഥം​ ​വ​ഹി​ക്ക​ൽ,​ ​കൃ​ത്യ​നി​ഷ്ഠ​ ​പാ​ലി​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARABHALAM
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.