ശ്രീനഗർ: ജമ്മു- ശ്രീനഗർ ദേശീയപാതയിലെ രംബാൻജില്ലയിൽ ഖൂനി നല്ലായിൽ തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 9 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ആകെ മരണം പത്തായി. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |