SignIn
Kerala Kaumudi Online
Thursday, 07 July 2022 1.42 PM IST

സ്വർണവില കുതിക്കുന്നു

df

കൊച്ചി: തുടർച്ചയായ മൂന്നാംദിവസവും സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 280 രൂപ വർദ്ധിച്ച്, 37,640 രൂപയായി. ഗ്രാമിന് 35രൂപ കൂടി 4705 രൂപയായി. മൂന്നുദിവസത്തിനിടെ 760 രൂപയുടെ വർദ്ധനയാണ് സ്വർണത്തിനുണ്ടായത്. വെള്ളിയാഴ്ച 320 രൂപ പവന് വർദ്ധിച്ചിരുന്നു.

ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. മേയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർദ്ധനയാണ് അന്ന് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഇടിയുകയായിരുന്നു. മേയ് 17നും സ്വർണവിലയിൽ വർദ്ധനയുണ്ടായി എന്നാൽ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറയുകയുംചെയ്തു. ഇതിനുശേഷം, മേയ് 19, 20,21 തീയതികളിൽ വിലയിൽ വർദ്ധനയുണ്ടായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.