ഇലന്തൂർ : ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 23ന് രാവിലെ 10.30 ന് കെമിസ്ട്രി, 11ന് കൊമേഴ്സ്, ഉച്ചയ്ക്ക് 2ന് സുവോളജി, 24ന് രാവിലെ 11ന് ഹിന്ദി ,12ന് മലയാളം, ഉച്ചയ്ക്ക് 2ന് സംസ്കൃതം, 25ന് രാവിലെ 11ന് ഇംഗ്ലീഷ് , 12ന് ബോട്ടണി എന്നിങ്ങനെ അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ, യോഗ്യത, പ്രവർത്തി പരിചയം, പാനൽ രജിസ്ട്രേഷൻ തുടങ്ങിയവയുടെ അസൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. വെബ് സൈറ്റ്: www.gcelanthoor.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |