SignIn
Kerala Kaumudi Online
Thursday, 25 April 2024 10.22 PM IST

റസ്‌ലിംഗ് അസോസിയേഷൻ ഭാരവാഹികൾ

wresling-asso

തിരുവനന്തപുരം: ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന കേരളാ സ്‌​റ്റേ​റ്റ് റസ്‌ലിംഗ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ 2022- 26 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി നിസാമുദ്ധീൻ .എം , ( കണ്ണൂർ ),​ സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലേക്കുള്ളപ്രതിനിധിയുമായി വി.എൻ പ്രസൂദ് ( തിരുവനന്തപുരം),​ വൈസ് പ്രസിഡന്റുമാരായി അഡ്വ.സദാനന്ദ റായ് (കാസർഗോഡ് ) , സാജൻ എം സിറിയക് ( കോട്ടയം) ,ടൈ​റ്റസ് ലൂക്കോസ് (കൊല്ലം) ,​ ജനറൽ സെക്രട്ടറിയായി ബി.രാജശേഖരൻ നായർ ( തിരുവനന്തപുരം ),​ ജോയിന്റ് സെക്രട്ടറിമാരായിഹംസ.കെ (പാലക്കാട് ) , രാകേഷ്.ജെ ( എറണാകുളം ),​ ട്രറഷററായി പി.ജയപ്രകാശ് (ആലപ്പുഴ ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളാ റസ്‌ലിംഗ് അസോസിയേഷന്റെ വെബ് സൈ​റ്റ് ഉദ്ഘാടനം സ്‌പോർട്‌സ് കൗൺസിൽ വൈസ്: പ്രസിഡന്റ് ഒ.കെ വിനീഷും റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ വി.എൻ പ്രസൂദും സംയുക്തമായി നിർവ്വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WRESLING ASSO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.