കടമ്പഴിപ്പുറം: സഹപ്രവർത്തകർക്ക് സാന്ത്വന ഹസ്തം നീട്ടി കാരുണ്യ പ്രവർത്തനത്തിൽ മാതൃകയാവുകയാണ് നിർമ്മാണ സ്ഥാപന ഉടമ കെ.ബലരാമൻ. രജിസ്റ്റർ ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഡ്രീം ബിൽഡേഴ്സ് എന്ന സ്ഥാപന ഉടമകൂടിയായ ബലരാമൻ 10 വർഷത്തോളമായി സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ മക്കൾക്ക് പഠനാവശ്യങ്ങൾക്കായി സ്കൂൾ തുറക്കുന്നത്തിന് മുന്നോടിയായി പഠനോപകരണങ്ങൾ നൽകിവരുന്നു. സഹപ്രവർത്തരുടെ കുടുംബങ്ങളിലെ മക്കൾക്ക് മാത്രമായി തന്റെ സഹായ ഹസ്തം ഒതുക്കാതെ സമൂഹത്തിൽ നിർദ്ധനരായ കുടുംബങ്ങളിലെ 10 ഓളം വിദ്യാർത്ഥികൾക്കും പഠനോപരണങ്ങൾ നൽകുന്നുണ്ട്. 40 ഓളം വിദ്യാർത്ഥികൾക്കാണ് ഇത്തവണ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |