SignIn
Kerala Kaumudi Online
Thursday, 25 April 2024 4.50 AM IST

എങ്കക്കാട് നിറച്ചാർത്തിൽ ചിത്ര പ്രദർശനവും വിൽപ്പനയും

1
എങ്കക്കാട് നിറച്ചാർത്തിലെ ചിത്ര പ്രദർശനം.

വടക്കാഞ്ചേരി: എങ്കക്കാട് നിദർശനയിൽ നിറച്ചാർത്ത് കലാ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച മൺ വെളിച്ചങ്ങൾ എന്ന തദ്ദേശീയ കലാകാരന്മാരുടെ ക്യാമ്പിൽ വര സൃഷ്ടികളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി. പതിനാല് കലാകാരന്മാർ വരച്ച പതിനാറ് ചിത്രങ്ങളും കുട്ടികളുടെ രചനകളുമാണ് പ്രദർശനത്തിലുള്ളത്. മൺ വെളിച്ചങ്ങൾ എന്ന പേരിനെ അന്വർത്ഥമാക്കുന്ന കാളപൂട്ടും മരങ്ങളും ചില്ലകളും വിത്തും വിതയുമെല്ലാം ചിത്രങ്ങളുടെ വിഷയമായി. നിദർശനയിലെ നവീകരിച്ച സ്റ്റുഡിയോവിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശന സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.