SignIn
Kerala Kaumudi Online
Saturday, 20 April 2024 2.10 AM IST

അംഗപരിമിതർക്ക് പെട്ടിക്കട നൽകി

photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ അംഗപരിമിതർക്ക് പെട്ടിക്കട നൽകുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിക്കുന്നു.

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 2022 -2023 സാമ്പത്തിക വർഷ പദ്ധതിയിലുൾപ്പെടുത്തി അംഗപരിമിതർക്ക് പെട്ടിക്കട നൽകി. പദ്ധതിയുടെ ഉദ്ഘാടനം പെട്ടിക്കട നൽകിക്കൊണ്ട് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി

അദ്ധ്യക്ഷയായി. ഗംഗാദേവി, ശ്രീലക്ഷ്മി, പ്രദീപ് സൗമ്യ ,ദിലീപ്, ബ്ലെസൺ അസിസ്റ്റന്റ് സെക്രട്ടlറി സുനിൽ ഡേവിഡ്, സി.ഡി.എസ് സൂപ്പർവൈസർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.