തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സർവേ നടത്താൻ കെ-റെയിൽ ടെൻഡർ വിളിച്ചു. കല്ലിടൽ വേണ്ടെന്നും പൂർണമായും ജി.പി.എസ് ഉപയോഗിച്ച് സർവേ പൂർത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെൻഡർ. രണ്ട് മാസത്തിനകം സർവെ പൂർത്തിയാക്കണം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കണം സർവേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |