തൃശൂർ: പിന്നണി ഗായിക ഗായത്രിയുടെ പിതാവും പ്രസിദ്ധ ത്വക്ക് രോഗ വിദഗ്ദ്ധനും തൃശൂർ മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസറുമായ ഡോ.പി.യു.അശോകൻ (82) നിര്യാതനായി. ഭാര്യ: ഡോ.കെ.സുനീതി (നേത്രരോഗ വിദഗ്ദ്ധ, തൃശൂർ മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ). മറ്റുമക്കൾ: പി.എ.ഗണേഷ് (സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: പുർബയാൻ ചാറ്റർജി, വർഷ (ആർക്കിടെക്ട്). സംസ്കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |