തിരുവനന്തപുരം:സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ സായാഹ്നയുടെ ഭാരവാഹികളായി എസ്.രാജശേഖരൻ നായർ (പ്രസിഡന്റ്), ഇ.അബ്ദുൾ വഹാബ് (വൈസ് പ്രസിഡന്റ്), ബി.സുഗതൻ (സെക്രട്ടറി), ജി.സുരേഷ്കുമാർ (ജോയിന്റ് സെക്രട്ടറി), സി.രാജൻ ആചാരി (ട്രഷറർ), എസ്.ശ്രീകുമാർ (കൺവീനർ), ടി.നാഗരാജൻ (ജോയിന്റ് കൺവീനർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജസ്റ്റിൻ വിൽസ്, ബി. മോഹനൻ, സി.നാഗപ്പൻ നായർ, ജെ.ഷംസുദ്ദീൻ, സി.ശിവരാമൻ നായർ,എസ്.ശ്രീവത്സൻ, കെ.സുദർശനൻ, എം.ആർ.ഉണ്ണികൃഷ്ണൻ, എസ്.വിജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.