SignIn
Kerala Kaumudi Online
Friday, 29 March 2024 3.58 AM IST

ഇവൻ കാർഡി സോമ കാർണിഫെക്സ്, കള്ളവണ്ടി കയറി ആഫ്രിക്കയിൽ നിന്നും കൊച്ചിയിലെത്തിയ അതിഥിയെ തോട്ടിലേക്ക് ഒഴുക്കിവിട്ടു

crab

ഏലൂരിലെ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനിൽ ക്ഷണിക്കാതെയെത്തിയ ആഫ്രിക്കൻ അതിഥിയെ കണ്ട ജീവനക്കാർക്ക് കൗതുകം. ആഫ്രിക്കയുടെ കിഴക്കൻ തീരം മുതൽ ഇൻഡോ പസഫിക്കിന് കുറുകെ ചെങ്കടൽ തുടങ്ങി ലൈൻ ദ്വീപുകളിലും ടുവാ മോട്ടു വരെയുള്ള തീരപ്രദേശങ്ങളിലും കണ്ടുവരുന്ന കാർഡി സോമ കാർണിഫെക്സ് എന്ന പേരിലറിയപ്പെടുന്ന ഞണ്ടായിരുന്നു വിരുന്നുകാരൻ. കമ്പനിയിലെ സെക്യൂരിറ്റിക്കാരനാണ് ആദ്യം കണ്ടത്. വിദേശത്ത് നിന്ന് എത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ കള്ളവണ്ടി കയറി കണ്ടെയ്നർ വഴിയാണ് ആശാൻ ഇവിടെ എത്തപ്പെട്ടത്. ജീവനക്കാർ ചേർന്ന് തൊട്ടടുത്ത തോട്ടിലേക്ക് ഒഴുക്കിവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRAB HOUSE, MUD CRAB, RED CRAB, CRAB
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.