SignIn
Kerala Kaumudi Online
Saturday, 02 July 2022 10.15 PM IST

ഇന്തോ പെസഫിക് ഇനി ഇന്ത്യ - അമേരിക്ക സഖ്യത്തിന്, ചൈനയെ തുരത്തി ക്വാഡ് | VIDEO

നാലു രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മ ഒന്നിച്ചെടുത്ത ഏറ്റവും പ്രധാന തീരുമാനം ഇതായിരുന്നു - മാരിടൈം സര്‍വൈലന്‍സ് സിസ്റ്റം - അനധികൃതമായ മത്സ്യ ബന്ധനത്തെ തടയിടുക ഇതാണ് ലക്ഷ്യം. ഇതിനെ ഐ.പി.എം.ഡി.എ എന്നാണ് വിളിക്കുന്നത്. ഇന്റോ - പെസഫിക് പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ മാരിടൈം ഡൊമൈന്‍ അവെയര്‍നസ്.

quad-summit-2022

എങ്ങനെ ആണ് ഇതിന്റെ പ്രവര്‍ത്തനം? അനധികൃതമായ മത്സ്യ ബന്ധനം ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണ്. എങ്ങനെ ആണ് ക്വാഡ് ഐ.പി.എം.ഡി.എ സ്ഥാപിക്കുക? ഏതൊക്കെ രാജ്യങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും? ഇതിനോടുള്ള ചൈനയുടെ പ്രതികരണം എന്തായിരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, QUAD, CHINA, INDIA, US, QUAD SUMMIT 2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.