SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.45 AM IST

വിക്രം റോണയിൽ ജാക്വിലിന്റെ ഐറ്റം സോംഗ്

jack

കിച്ചാസുദീപിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് ഭണ്ഡാരി രചനയും സംവിധാനം ചെയ്യുന്ന വിക്രം റോണ എന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഐറ്റം നമ്പർ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. കിച്ചാ സുദീപിനൊപ്പമാണ് ജാക്വിലിന്റെ മനം മയക്കുന്ന നൃത്തം.ശ്രീലങ്കൻ വംശജയായ ജാക്വിലിൻ 2005 ൽ മിസ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിച്ചശേഷം സിനിമയിലേക്ക് എത്തുകയായിരുന്നു. ത്രിമാന ചിത്രമായ വിക്രം റോണയിൽ നിരൂപ് ഭണ്ഡാരി, നീത അശോക് എന്നിവരും ജാക്വിലിന് ഒപ്പം നിർണയാക വേഷത്തിൽ എത്തുന്നുണ്ട്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ 14 ഭാഷകളിൽ എത്തുന്ന ചിത്രത്തിന് നൂറുകോടിയാണ് മുതൽമുടക്ക്. ജൂലായ് 28ന് ലോകമെമ്പാടും റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JACKLIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.