തിരുവനന്തപുരം: മാർച്ച്,ഏപ്രിൽ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. 49.41ലക്ഷം പേർക്കാണ് നൽകുന്നത്. 25.51ലക്ഷം പേർക്ക് ബാങ്ക് വഴിയും 23.89ലക്ഷം പേർക്ക് നേരിട്ടും കൈമാറും. 754.25കോടി രൂപ ഇന്നലെ അനുവദിച്ചു.വിതരണം ജൂൺ 10നകം പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |