സൗന്ദര്യം കൂട്ടാൻ വേണ്ടി ലക്ഷങ്ങൾ ചെലവാക്കി പ്ലാസ്റ്റിക് സർജറി ചെയ്യുന്ന നിരവധി പേരുണ്ട്. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് നായയെ പോലെയായ ജപ്പാനിൽ നിന്നുള്ള ടോകോയെന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'കോലി' എന്ന ഇനത്തിൽപ്പെട്ട നായയുടെ രൂപത്തിലേക്ക് മാറാൻ പന്ത്രണ്ട് ലക്ഷം രൂപയാണ് യുവാവ് ചെലവഴിച്ചത്. പ്രൊഫഷണൽ ഏജൻസിയായ സെപറ്റ് ആണ് യുവാവിന്റെ മേക്കോവറിന് പിന്നിലെന്ന് ജപ്പാനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമകൾക്കും പരസ്യങ്ങൾക്കുമൊക്കെ വേണ്ടി മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്ന പ്രൊഫഷണൽ ഏജൻസിയാണ് സെപറ്റ്.
【制作事例 追加】
— 特殊造型ゼペット (@zeppetJP) April 11, 2022
犬 造型スーツ
個人の方からのご依頼で、犬の造型スーツを制作しました。
コリー犬をモデルにしており、本物の犬と同様に四足歩行のリアルな犬の姿を再現しております🐕
詳細はこちら:https://t.co/0gPoaSb6yn#犬 #Dog #着ぐるみ#特殊造型 #特殊造形 pic.twitter.com/p9072G2846
നാൽപത് ദിവസമെടുത്താണ് നായയുടെ രൂപം ഉണ്ടാക്കിയത്. നായയായി മാറിയ ശേഷമുള്ള രൂപം യുവാവ് യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഇയാൾ എപ്പോഴും നടക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൈകാലുകൾ ചലിപ്പിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് യുവാവ് പറയുന്നു.
【制作事例 追加】
— 特殊造型ゼペット (@zeppetJP) April 11, 2022
犬 造型スーツ
個人の方からのご依頼で、犬の造型スーツを制作しました。
コリー犬をモデルにしており、本物の犬と同様に四足歩行のリアルな犬の姿を再現しております🐕
詳細はこちら:https://t.co/0gPoaSb6yn#犬 #Dog #着ぐるみ#特殊造型 #特殊造形 pic.twitter.com/p9072G2846
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |