SignIn
Kerala Kaumudi Online
Friday, 19 April 2024 8.43 PM IST

പ്രതിസന്ധിക്ക് ആക്കം കൂട്ടും.

c-b

ചങ്ങനാശേരി. തൊഴിൽനിയമ ഭേദഗതി സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുമെന്ന് ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബി.വേണുഗോപാൽ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ മിനി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് എം.വി ശശിധരൻ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ.എംപ്‌ളോയീസ് പ്രസിഡന്റ് വി.ശ്രീകുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി രാജു , കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ,സെക്രട്ടേറിയറ്റംഗം എം.എൻ.ശരത്ചന്ദ്രലാൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KGOA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.