തിരുവനന്തപുരം : പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പി.എം.ഐ) എട്ടാമത് റീജിയണൽ കോൺഫറൻസ് ഡോ. കിരൺ ബേദി ഉദ്ഘാടനം ചെയ്തു.പി.എം.ഐ ഡയറക്ടർ ബോർഡ് മേധാവി ജെന്നിഫർ ഥാർപ്പ് മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ആർ.ഒ ഡയറക്ടർ ഉമാമഹേശ്വരൻ.ആർ, ഇ.വൈ.ഗ്ലോബൽ ഡെലിവറി സർവീസസ് ഗ്ലോബൽ ടാലന്റ് ആൻഡ് എനേബിൾമെന്റ് സർവീസസ് ലീഡർ ശ്രീകാന്ത്.കെ.അറിമനിത്തായ, റിച്ച് മാൾട്ട്സ്മാൻ, തടാക സംരക്ഷണ പ്രവർത്തകൻ ആനന്ദ് മല്ലിഗവാദ്, തുടങ്ങി ദക്ഷിണേഷ്യയിൽ നിന്നുള്ള 350ഓളം പ്രോജക്ട് പ്രൊഫഷണലുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |