SignIn
Kerala Kaumudi Online
Thursday, 25 April 2024 3.20 PM IST

വ്യവസായ ബോധവൽക്കരണ ശില്പശാല

vyavasaya-silpasala

കാഞ്ഞങ്ങാട്: വർഷം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തോടെ വ്യവസായ വാണിജ്യ വകുപ്പും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി ഏകദിന സംരംഭകത്വ ശില്പശാല കാഞ്ഞങ്ങാട്ട് വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ലതയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു. മധു കിഷോർ സംരംഭക പരിചയപ്പെടുത്തലും നടത്തി. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി. അഹമ്മദലി, കെ.വി സരസ്വതി, കെ. അനീശൻ, കൗൺസിലർ കുസുമം ഹെഗ്‌ഡേ എന്നിവർ സംസാരിച്ചു. എൻ. അശോക് സ്വാഗതവും പി.വി. അശ്വിൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, INDUSRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.