തിരുവനന്തപുരം: നഗരസഭ ചെറുവയ്ക്കൽ വാർഡ് കൗൺസിലറിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 28ന് പോങ്ങുംമൂട് എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിക്കും.ജനറൽ ഒ.പി,സ്ത്രീ രോഗങ്ങൾ,വന്ധ്യത എന്നിവയ്ക്ക് പ്രത്യേക ഒ.പിയും ക്യാമ്പിൽ ഉണ്ടായിരിക്കും.ലഭ്യത അനുസരിച്ച് മരുന്ന് സൗജന്യമായി വിതരണം ചെയ്യും.ഫോൺ. 9495136600.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |