വടശേരിക്കര : വടശേരിക്കര പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, ഭാര, ലൈസൻസുകൾ എന്നിവയെപ്പറ്റിയുളള സംശയങ്ങൾ പരിഹരിക്കുന്നതിനുമുള്ള ബോധവത്കരണ ക്ലാസ് ഇന്ന് രാവിലെ 10.30ന് വടശേരിക്കര പഞ്ചായത്ത് ഹാളിൽ നടത്തും. പ്രവാസികൾ, വനിതകൾ, അഭ്യസ്തവിദ്യർ, യുവാക്കൾ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ കാസുകൾ നയിക്കും പ്രവേശനം സൗജന്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |