SignIn
Kerala Kaumudi Online
Thursday, 25 April 2024 2.05 PM IST

പ്രീമിയം വർദ്ധനവ് പിൻവലിക്കണം

insurance

കൊല്ലം: വാഹനങ്ങളുടെ തേർഡ് പാർട്ടി പ്രീമിയത്തിൽ വരുത്തിയ വർദ്ധനവ് പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ.സത്താറും സെക്രട്ടറി വി.എസ്.ശ്രീനിവാസനും ആവശ്യപ്പെട്ടു.

1000 സി.സിക്ക് താഴെയുള്ള പ്രൈവറ്റ് കാറിന്റെ തേർഡ് പാർട്ടി പ്രീമിയത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ 1500ന് മുകളിൽ ക്യൂബിക് കപ്പാസിറ്റി വരുന്ന വാഹനങ്ങൾക്ക് പ്രീമിയം വർദ്ധനവ് ബാധിച്ചിട്ടില്ല.

നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വിലക്കയറ്റത്തിനൊപ്പം സ്പെയർപാർട്സ് വില വർദ്ധിച്ചതും ബുദ്ധിമുട്ട് ഇരട്ടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.