SignIn
Kerala Kaumudi Online
Monday, 04 July 2022 2.35 AM IST

കുറ്റവും ശിക്ഷയും കണ്ട പ്രേക്ഷകർക്ക് സമ്മിശ്ര അഭിപ്രായമോ?​ വീഡിയോ

രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയും ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. റിയലിസ്റ്റിക് പടമാണെന്നാണ് കൂടുതൽ പേരും പറയുന്നത്. അതേസമയം,​ രണ്ടാം ഭാഗം പ്രതീക്ഷയ്‌‌കക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവയ്‌ക്കുന്നുണ്ട്.

കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ ആവിഷ്കാരം. ആസിഫ് അലി, അലൻസിയർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനും നടനുമായ സിബി തോമസ് ,​ ശ്രീജിത്ത് ദിവാകരനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

fdfs

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM FDFS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.