SignIn
Kerala Kaumudi Online
Thursday, 25 April 2024 3.53 PM IST

മഹാരാഷ്‌ട്രയിലും ഒമിക്രോണിന്റെ ഉപവകഭേദം സ്ഥിരീകരിച്ചു,​ പൂനെയിൽ രോഗബാധിതരായവർ ഏഴുപേർ

kk

മുംബയ് : മഹാരാഷ്‌ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പൂനെയിലാണ് ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണിന്റെ ബി.എ 4,​ ബി.എ 5 വകഭേദങ്ങൾ കണ്ടെത്തിയത്.

രോഗം കണ്ടെത്തിയ രണ്ടുപേർക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ട്. രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോണിന്റെ വകഭേദങ്ങൾ അപകടകാരിയല്ലെങ്കിലും വ്യാപനശേഷി കൂടുതലാണെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OMICRON, OMICRON VARIANT, MAHARASTRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.