SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.53 PM IST

കേരള സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ

p

തിരുവനന്തപുരം: ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ (അവസാന മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ), മേയ് 2022 പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി. പിഴകൂടാതെ ജൂൺ 7, 150 രൂപ പിഴയോടെ ജൂൺ 10, 400 രൂപ പിഴയോടെ ജൂൺ 14 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

ഇന്റർവ്യൂ മാ​റ്റി

കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ വേസ്​റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന് വേണ്ടി ടെക്‌നിക്കൽ സ്​റ്റാഫിനെ കരാർ പ്രകാരം നിയമിക്കാൻ 30 ന് സർവകലാശാല ആസ്ഥാനത്ത് (പാളയം കാമ്പസിൽ) നടത്താൻ തീരുമാനിച്ചിരുന്ന ഇന്റർവ്യൂ ജൂൺ 3 ന് രാവിലെ 9ലേക്ക് മാ​റ്റി.

വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വെ​യിൽ3612​ ​ഒ​ഴി​വു​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വെ​യി​ൽ​ ​വെ​ൽ​ഡ​ർ,​ ​ട​ർ​ണ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​കാ​ർ​പ്പ​ന്റ​ർ,​ ​വ​യ​ർ​മാ​ൻ,​ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​മെ​ക്കാ​നി​ക്ക്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​പൈ​പ്പ് ​ഫി​റ്റ​ർ,​ ​പ്ലം​ബ​ർ,​ ​ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ​ ​തു​ട​ങ്ങി​യ​ 3612​ ​അ​പ്രൈ​ന്റീ​സ് ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്ള​സ്ടു​വി​ന് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 15​-24.​ ​അ​പേ​ക്ഷാ​ഫീ​സ് ​₹100.​എ​സ്.​സി,​ ​എ​സ്.​ടി,​ ​സ്ത്രീ​ക​ൾ,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ന് ​ഫീ​സി​ല്ല.​ ​അ​പേ​ക്ഷ​യ്‌​ക്കും​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​r​r​c​-​w​r.​c​o​m.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 27.


ഗ​​​സ്റ്റ് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ ​​​നി​​​യ​​​മ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ത​​​ല​​​ശ്ശേ​​​രി​​​ ​​​ഗ​​​വ.​​​ ​​​ബ്ര​​​ണ്ണ​​​ൻ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്,​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ് ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഗ​​​സ്റ്റ് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രെ​​​ ​​​നി​​​യ​​​മി​​​ക്കും.​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​കോ​​​ളേ​​​ജ് ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ഡെ​​​പ്യൂ​​​ട്ടി​​​ ​​​ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​ടെ​​​ ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ​​​ ​​​പേ​​​ര് ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്‌​​​ത​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ബി​​​രു​​​ദ​​​ത്തി​​​ൽ​​​ 55​​​ ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​കു​​​റ​​​യാ​​​തെ​​​ ​​​മാ​​​ർ​​​ക്ക് ​​​നേ​​​ടി​​​യ​​​ ​​​യു.​​​ജി.​​​സി​​​ ​​​നെ​​​റ്റ് ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​ ​​​ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്റെ​​​ ​​​ചേം​​​ബ​​​റി​​​ൽ​​​ 20​​​ന് ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​വി​​​ന് ​​​അ​​​സ​​​ൽ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ ​​​സ​​​ഹി​​​തം​​​ ​​​ഹാ​​​ജ​​​രാ​​​ക​​​ണം.​​​ ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​രാ​​​വി​​​ലെ​​​ 10​​​ ​​​നും​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് ​​​ഉ​​​ച്ച​​​യ്‌​​​ക്ക് ​​​ഒ​​​ന്നു​​​ ​​​മു​​​ത​​​ലു​​​മാ​​​ണ് ​​​ഇ​​​ന്റ​​​ർ​​​വ്യൂ.​​​ ​​​നെ​​​റ്റ് ​​​യോ​​​ഗ്യ​​​ത​​​ ​​​ഇ​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ​​​ ​​​അ​​​ഭാ​​​വ​​​ത്തി​​​ൽ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ബി​​​രു​​​ദം​​​ ​​​ഉ​​​ള്ള​​​വ​​​രെ​​​യും​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​ഫോ​​​ൺ​​​:​​​ 04902​​​ 346027,​​​ ​​​ഇ​​​-​​​മെ​​​യി​​​ൽ​​​:​​​ ​​​b​​​r​​​e​​​n​​​n​​​e​​​n​​​c​​​o​​​l​​​l​​​e​​​g​​​e​​​@​​​g​​​m​​​a​​​i​​​l.​​​c​​​om


അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ​​​ ​​​സം​​​രം​​​ഭ​​​ക​​​ത്വ​​​ ​​​പ​​​രി​​​ശീ​​​ല​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ഫി​​​ഷ​​​റീ​​​സ് ​​​ആ​​​ൻ​​​ഡ് ​​​അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​സം​​​രം​​​ഭം​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ​​​എ​​​സ്.​​​സി​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​ർ​​​ക്ക് ​​​കേ​​​ര​​​ള​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഫോ​​​ർ​​​ ​​​ഓ​​​ൺ​​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ​​​ഡെ​​​വ​​​ല​​​പ്മെ​​​ന്റി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ 15​​​ ​​​ദി​​​വ​​​സ​​​ത്തെ​​​ ​​​സൗ​​​ജ​​​ന്യ​​​ ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​ന​​​ൽ​​​കും.​​​ ​​​ജൂ​​​ൺ15​​​ ​​​മു​​​ത​​​ൽ​​​ ​​​ജൂ​​​ലാ​​​യ് ​​​ഒ​​​ന്ന് ​​​വ​​​രെ​​​യും​​​ ​​​ജൂ​​​ലാ​​​യ് ​​​നാ​​​ല് ​​​മു​​​ത​​​ൽ​​​ 21​​​ ​​​വ​​​രെ​​​യും​​​ ​​​ക​​​ള​​​മ​​​ശ്ശേ​​​രി​​​ ​​​കീ​​​ഡ് ​​​കാ​​​മ്പ​​​സി​​​ൽ​​​ ​​​ര​​​ണ്ട് ​​​ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യു​​​ള്ള​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ ​​​സ്‌​​​റ്റൈ​​​പെ​​​ൻ​​​ഡും​​​ ​​​ല​​​ഭി​​​ക്കും.
ഫി​​​ഷ​​​റീ​​​സ്,​​​ ​​​അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ​​​ ​​​സം​​​രം​​​ഭ​​​ക​​​ത്വ​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ,​​​ ​​​മ​​​ത്സ്യ​​​ത്തി​​​ന്റെ​​​ ​​​മൂ​​​ല്യ​​​വ​​​ർ​​​ദ്ധി​​​ത​​​ ​​​ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ,​​​ ​​​അ​​​ല​​​ങ്കാ​​​ര​​​ ​​​മ​​​ത്സ്യ​​​ബ​​​ന്ധ​​​നം,​​​ ​​​ഫി​​​ഷ​​​റീ​​​സ്-​​​ ​​​അ​​​ക്വാ​​​ക​​​ൾ​​​ച്ച​​​ർ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ഹൈ​​​ബ്രി​​​ഡ്,​​​ ​​​സോ​​​ളാ​​​ർ,​​​ ​​​വി​​​ൻ​​​ഡ് ​​​എ​​​ന​​​ർ​​​ജി​​​ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ,​​​ ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​ ​​​അ​​​നു​​​ഭ​​​വം​​​ ​​​പ​​​ങ്കി​​​ട​​​ൽ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലാ​​​ണ് ​​​പ​​​രി​​​ശീ​​​ല​​​നം.​​​ ​​​w​​​w​​​w.​​​k​​​l​​​e​​​d.​​​i​​​n​​​f​​​o​​​ൽ​​​ ​​​ജൂ​​​ൺ​​​ ​​​ഒ​​​മ്പ​​​തി​​​ന് ​​​മു​​​ൻ​​​പ് ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 048​​​-2532890,​​​ 2550322,​​​ 9605542061,​​​ 7012376994.


ഡെ​​​ക്ക​​​റേ​​​റ്റീ​​​വ് ​​​പെ​​​യി​​​ന്റ​​​ർ​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​പ​​​രി​​​പാ​​​ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ 18​​​വ​​​യ​​​സു​​​ ​​​ക​​​ഴി​​​ഞ്ഞ,​​​ ​​​അ​​​ഞ്ചാം​​​ക്ലാ​​​സ് ​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് 26​​​ ​​​ദി​​​വ​​​സം​​​കൊ​​​ണ്ട് ​​​നി​​​ർ​​​മ്മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​ഡെ​​​ക്ക​​​റേ​​​റ്റീ​​​വ് ​​​പെ​​​യി​​​ന്റ​​​ർ​​​മാ​​​രാ​​​കാ​​​നു​​​ള്ള​​​ ​​​പ​​​രി​​​ശീ​​​ല​​​ന​​​ ​​​പ​​​രി​​​പാ​​​ടി​​​ക്ക് ​​​തു​​​ട​​​ക്ക​​​മി​​​ട്ട് ​​​തൊ​​​ഴി​​​ൽ​​​വ​​​കു​​​പ്പ്.​​​ ​​​കൊ​​​ല്ലം​​​ ​​​ജി​​​ല്ല​​​യി​​​ലെ​​​ ​​​ച​​​വ​​​റ​​​യി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ​​​ ​​​(​​​ഐ.​​​ഐ.​​​ഐ.​​​സി​​​)​​​ ​​​ആ​​​ണ് ​​​പ​​​രി​​​ശീ​​​ല​​​ന​​​വേ​​​ദി.​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​യും​​​ ​​​ദി​​​വ​​​സ​​​ക്കൂ​​​ലി​​​ക്കാ​​​രു​​​മാ​​​യ​​​ ​​​പെ​​​യി​​​ന്റ​​​ർ​​​മാ​​​ർ,​​​ ​​​തൊ​​​ഴി​​​ലു​​​റ​​​പ്പു​​​ജോ​​​ലി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​വ​​​നി​​​ത​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പെ​​​യി​​​ന്റ് ​​​നി​​​ർ​​​മ്മാ​​​താ​​​ക്ക​​​ളാ​​​യ​​​ ​​​ആ​​​ക്‌​​​സോ​​​ ​​​നോ​​​ബ​​​ൽ​​​ ​​​ക​​​മ്പ​​​നി​​​യു​​​മാ​​​യി​​​ ​​​സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ​​​പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി.​​​ ​​​റി​​​യ​​​ൽ​​​ ​​​എ​​​സ്റ്റേ​​​റ്റ് ​​​ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​ ​​​ക്രെ​​​ഡാ​​​യ് ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​ഭാ​​​ഗ​​​മാ​​​കും.​​​ ​​​ഐ.​​​ഐ.​​​ഐ.​​​സി​​​യി​​​ലെ​​​ ​​​പെ​​​യി​​​ന്റിം​​​ഗ് ​​​ലാ​​​ബു​​​ക​​​ളി​​​ലാ​​​ണ് ​​​പ്രാ​​​യോ​​​ഗി​​​ക​​​പ​​​രി​​​ശീ​​​ല​​​നം.​​​ ​​​ഒ​​​രു​​​ ​​​ബാ​​​ച്ചി​​​ൽ​​​ 25​​​ ​​​പേ​​​ർ​​​ക്കാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ജൂ​​​ൺ​​​ ​​​ഏ​​​ഴ്.​​​ ​​​ഫീ​​​സ് 7,820​​​ ​​​രൂ​​​പ.​​​ ​​​താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും​​​ ​​​ഭ​​​ക്ഷ​​​ണ​​​വും​​​ ​​​ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് 13,900​​​ ​​​രൂ​​​പ​​​യും.​​​ ​​​മ​​​റ്റു​​​ ​​​ചെ​​​ല​​​വു​​​ക​​​ൾ​​​ ​​​ആ​​​ക്‌​​​സോ​​​ ​​​നോ​​​ബ​​​ൽ​​​ ​​​ക​​​മ്പ​​​നി​​​യു​​​ടെ​​​ ​​​സി.​​​എ​​​സ്.​​​ആ​​​ർ​​​ ​​​ഫ​​​ണ്ട് ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ​​​ന​​​ട​​​ത്തു​​​ക.​​​ ​​​ഫോ​​​ൺ​​​:​​​ 8078980000.​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​i​​​i​​​i​​​c.​​​a​​​c.​​​i​​​n.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.