SignIn
Kerala Kaumudi Online
Friday, 19 April 2024 4.19 AM IST

ചികിത്സ സഹായ നിധി വിതരണം.

cheram-chra

ചങ്ങനാശേരി .ചീരഞ്ചിറ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ചികിത്സ സഹായനിധിയുടെ വിതരണം ആരംഭിച്ചു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ വി റസ്സൽ വിതരണോദ്ഘാടനം നിർവഹിച്ചു. ചീരഞ്ചിറ സഹകരണബാങ്ക് ബാങ്ക് പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മാത്യു സി.തോമസ്, ബാങ്ക് സെക്രട്ടറി ജോൺ കുര്യൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ ഡി മാത്യു, ജോസഫ് ആന്റണി, ടി പി ശ്രീനാഥ്, ജോ സ്റ്റീഫൻ, കെ കെ സുരേഷ്,മേരികുട്ടി ജോസഫ്, ലൂസിയാമ്മ ബിജു എന്നിവർ പങ്കെടുത്തു. കാൻസർ, കരൾ, കിഡ്‌നി,ഹൃദ്രോഗികളായവർക്കാണ് ധനസഹായം നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.