SignIn
Kerala Kaumudi Online
Thursday, 06 October 2022 9.55 PM IST

വിനുവിന്റെ ജീവിതകഥയിൽ നായകൻ മണികണ്ഠൻ

manikandan

അനാഥ മൃതദേഹങ്ങളുടെ കാവലാളാവുകയും മറവുചെയ്യുന്നതിന് പൊലീസിനെ സഹായിക്കുകയും ചെയ്യുന്ന ആലുവ സ്വദേശി വിനു പി.യുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മണികണ്ഠൻ ആചാരിയാണ് വിനുവിന് വെള്ളിത്തിരയിൽ ജീവൻ പകരുന്നത്. ബേസിൽ ജോസഫിന്റെ ശിഷ്യൻ സജിത്ത്. വി. സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. നവാഗതനായ ജോയ്‌സൺ ജോർജാണ് രചന നിർവഹിക്കുന്നത്. ജൂലായിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മണികണ്ഠൻ ആചാരി. കാളച്ചേകോൻ മണികണ്ഠൻ നായകനായി അവസാനം അഭിനയിച്ച ചിത്രം.റിലീസിന് ഒരു ഒരുങ്ങുന്ന രാജീവ് രവി ചിത്രം തുറമുഖത്തിൽ പ്രധാന കഥാപാത്രത്തെ മണി കണ്ഠൻ അവതരിപ്പിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANIKANDAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.