ന്യൂഡൽഹി: 2021 - 22 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് റിപ്പോർട്ട്. 500 രൂപയുടെ കള്ളനോട്ട് 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ട് 54.16 ശതമാനവും വർദ്ധിച്ചു.
2016 ൽ കേന്ദ്രം നോട്ട് നിരോധിച്ചതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത് കള്ളനോട്ട് നിർമ്മാർജ്ജനമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |