SignIn
Kerala Kaumudi Online
Saturday, 01 October 2022 7.59 PM IST

പഞ്ചായത്ത് സെക്രട്ടറിയാകാം ജമ്മു കാശ്‌മീരിൽ

p

ന്യൂഡൽഹി: ജമ്മു ആൻഡ് കാശ്‌മീർ സർവീസ് സെലക്ഷൻ ബോർഡ് (ജെ.കെ.എസ്.എസ്.ബി) റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് വകുപ്പിൽ 1395 പഞ്ചായത്ത് സെക്രട്ടറി തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 40. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് ₹500, എസ്.സി, എസ്.ടി, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് ₹400 രൂപ. അപേക്ഷയും വിശദാംശങ്ങളും jkssb.nic.in ൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JAMMU
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.