തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് എക്സർവീസസ് ലീഗിന്റെ പാപ്പനംകോട് ബ്രാഞ്ച് വാർഷിക പൊതുയോഗം ജില്ലാപ്രസിഡന്റ് എസ്.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് കരുമം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ നായർ,ബ്രാഞ്ച് സെക്രട്ടറി എൽ.ഗണേഷ് ബാബു,ശാന്തിവിള പദ്മകുമാർ, കെ.സോമൻ നായർ,മോഹൻകുമാർ,തെന്നൂർ ഗോപാലകൃഷ്ണൻ,താലൂക്ക് ഭാരവാഹികളായ അജിത് പ്രഭാകരർ,എസ്.സത്യശീലൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |