SignIn
Kerala Kaumudi Online
Saturday, 20 April 2024 8.36 AM IST

എയ്‌ഡഡ് സ്‌കൂളുകൾക്ക് തുക അനുവദിച്ചു

fdff

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 7191 എയ്‌ഡഡ് സ്‌കൂൾ പ്രിൻസിപ്പൽ/ ഹെഡ്‌മാസ്റ്റർക്ക് പരമാവധി ആയിരം രൂപ വരെ അഡ്വാൻസായി ചെലവഴിക്കുന്നതിന് അനുമതി നൽകി സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടറുടെ ഉത്തരവ്. പി.എഫ്.എം.എസിന്റെ സ്‌കൂൾ മാപ്പിംഗ് പൂർത്തിയായി വെണ്ടറായി ചേർക്കുന്ന മുറയ്‌ക്ക് ഈ തുക സമഗ്ര ശിക്ഷാ കേരളം റീഇമ്പേഴ്‌സ് ചെയ്‌ത് നൽകുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.