തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷാഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിലും www.pareekshabhavan.gov.inലും, www.ktet.kerala.gov.in ലും പ്രസിദ്ധപ്പെടുത്തി. 1,05,122 പേർ പരീക്ഷ എഴുതിയതിൽ 29,174 പേർ വിജയിച്ചു. ജയിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി പരീക്ഷാ സെന്ററുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |