തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 25 വരെ ദീർഘിപ്പിച്ചു. അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. കൂടുതൽ വിവരങ്ങൾക്ക് : www.gift.res.in. ഹെൽപ്പ്ലൈൻ നമ്പർ : 9961708951, 0471-2593960 email:pgdgst@gift.res.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |