ലണ്ടൻ : ഏറ്റവും പ്രായമേറിയ ഇംഗ്ളീഷ് ടെസ്റ്റ് ക്രിക്കറ്റ് ടീമംഗം ജിം പാർക്ക്സ് ഓർമ്മയായി.90 വയസായിരുന്നു.1954-68 കാലയളവിൽ 44 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 739 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിലും 132 ലിസ്റ്റ് എ മത്സരങ്ങളിലും പങ്കെടുത്തു.ബാറ്റ്സ്മാനായാണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് വിക്കറ്റ് കീപ്പറായും കളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |