ചങ്ങനാശേരി. എ.സി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന മാമ്പുഴക്കരി കോസ് വേയുടെ ഗർഡർ സ്ഥാപിക്കുന്നതിനാൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെ ഈ ഭാഗത്തുകൂടി പോകാനുള്ള എമർജൻസി വാഹനങ്ങൾ ഉൾപ്പടെയുള്ളവ പെരുന്ന, തിരുവല്ല, എടത്വ, വേഴപ്ര വഴിയോ കിടങ്ങറ, വെളിയനാട്, കണ്ണാടി, വികാസ് മാർഗം റോഡിലൂടെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വഴിയോ ആലപ്പുഴയ്ക്കും, ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ കണ്ണാടി വികാസ് മാർഗം റോഡിലൂടെ വെളിയനാട് കിടങ്ങറ വഴിയോ വേഴപ്ര എടത്വ തിരുവല്ല പെരുന്ന വഴിയോ പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |