തിരുവനന്തപുരം: ന്യൂഡൽഹിയിലെ ആൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ അംഗീകാരമുള്ള പ്രമുഖ മാനേജ്മെന്റ് അസോസിയേഷനായ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ (ടി.എം.എ) വാർഷിക മാനേജ്മെന്റ് കൺവെൻഷൻ 'ട്രിമ 2022" ലേക്ക് ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി.
ജൂൺ 10 വെള്ളിയാഴ്ച ഹോട്ടൽ ഒ ബൈ താമരയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
'വിഷൻ ട്രിവാൻഡ്രം 2025"എന്ന വിഷയത്തിൽ നടക്കുന്ന കൺവെൻഷനിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും താത്പര്യമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും രജിസ്റ്റർ ചെയ്യാം.
ഫോൺ നമ്പർ: 9447714672 /7907933518, ഇമെയിൽ: tmatvmkerala@gmail.com. വിശദവിവരങ്ങൾക്ക് https://tmakerala.com/trima-2022/trima-2022.html
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |