SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.09 PM IST

സിവിൽ സർവീസ് പരീക്ഷാ പരിശീലനം തുടങ്ങി​

p

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ബാച്ച് ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്‌തു. തുടർന്നു കളക്ടർ വിദ്യാർഥികളുമായി സംവദിച്ചു.

ബ്രെ​യി​ലി​ ​പാ​ഠ​പു​സ്‌​ത​ക​ ​ഇ​ൻ​ഡെ​ന്റിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ഴ്‌​ച​ ​വൈ​ക​ല്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ബ്രെ​യി​ലി​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കു​ള്ള​ ​ഇ​ൻ​ഡെ​ന്റിം​ഗ് ​തു​ട​ങ്ങി.​ ​പു​സ്‌​ത​ക​ങ്ങ​ൾ​ ​ആ​വ​ശ്യ​മു​ള്ള​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ ​വേ​ണ്ടി​ 18​ ​ന​കം​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ലി​ന് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.

അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​മൈ​ലം​ ​ഗ​വ.​ ​ജി.​വി.​രാ​ജ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​യു.​പി.​എ​സ്.​ടി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ണ്ട്.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 6​ ​ന് ​രാ​വി​ലെ​ 11​ ​ന് ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​അ​ഭി​​​മു​ഖ​ത്തി​​​നെ​ത്ത​ണം.​ ​ഫോ​ൺ​:​ 9495152321,​ 9894143412

ജി.എസ്.ടി കോഴ്സ്: അപേക്ഷാ തീയതി നീട്ടി


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് ജൂൺ 25 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960

സ്‌​പേ​സ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യിൽ
പി​എ​ച്ച്ഡി

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്‌​പേ​സ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​(​ഐ.​ഐ.​എ​സ്.​ടി​)​യി​ൽ​ ​പി​എ​ച്ച്ഡി​ ​ചെ​യ്യാം.​ ​എ​യ്റോ​ ​സ്‌​പേ​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഏ​വി​യോ​ണി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​എ​ർ​ത്ത് ​ആ​ൻ​ഡ് ​സ്‌​പേ​സ് ​സ​യ​ൻ​സ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഫി​സി​ക്‌​സ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ജൂ​ലാ​യി​ൽ​ ​കോ​ഴ്‌​സ് ​തു​ട​ങ്ങും.​ ​അ​പേ​ക്ഷ​ക​ൾ​ ​ഐ.​ഐ.​എ​സ്.​ടി​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാം.​ ​വെ​ബ് ​സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n.​i​i​s​t.​a​c.​i​n.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 7

ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്കിൽ
അ​സി.​മാ​നേ​ജ​ർ,​ ​എ​ക്‌​സി​ക്യു​ട്ടീ​വു​കൾ

ന്യൂ​ഡ​ൽ​ഹി​:​ ​ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്കി​ൽ​ 500​ ​അ​സി.​ ​മാ​നേ​ജ​ർ,​ 1044​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​J​u​n​e​ 17.​ ​എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ൾ​ക്ക് ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​മാ​ണ്.​ ​അ​സി.​മാ​നേ​ജ​ർ​ ​പോ​സ്റ്റി​ൽ​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ബം​ഗ​ളു​രു​വി​ലെ​ ​മ​ണി​പ്പാ​ൽ​ ​ഗ്ളോ​ബ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സ​ർ​വീ​സ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ്,​ ​ഗ്രേ​റ്റ​ർ​ ​നോ​യ്ഡ​യി​ലെ​ ​നി​റ്റെ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​എ​ന്നീ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​ബാ​ങ്കിം​ഗ് ​ആ​ന്റ് ​ഫൈ​നാ​ൻ​സ് ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് ​i​d​b​i​b​a​n​k.​i​n.

ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തെ​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​അ​വ​സാ​ന​ ​സെ​മ​സ്റ്റ​ർ​/​വ​ർ​ഷ​ ​ബി​രു​ദാ​ന്ത​ര​ ​ബി​രു​ദം​ ​പ​ഠി​ക്കു​ന്ന​തോ​ ​നി​ല​വി​ൽ​ ​എം.​ഫി​ൽ​/​പി​എ​ച്ച്.​ഡി​ ​ചെ​യ്യു​ന്ന​തോ​ ​(​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​തോ​)​ ​ആ​യ​വ​ർ​ക്ക് 2022​-23​ ​വ​ർ​ഷ​ത്തേ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ഫോ​മും​ ​h​t​t​p​s​:​/​/​s​p​b.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​ന​ ​സ്ഥാ​പ​ന​ത്തി​ൽ​ 2022​-23​-24​ ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​നി​ലെ​ ​സി.​ടി.​എ​സ് ​സ്‌​കീ​മി​ന് ​കീ​ഴി​ൽ​ ​ഒ​രു​വ​ർ​ഷ,​ ​ദ്വി​വ​ർ​ഷ​ ​ട്രേ​ഡു​ക​ളി​ലേ​ക്ക് ​വ​നി​ത​ക​ൾ​ക്കു​ള്ള​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​ഫോ​ൺ​:​ 8885830994,​ 9037748852

സി​മെ​റ്റി​ൽ​ ​സീ​നി​യ​ർ​ ​ല​ക്ച​റ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യു​ടെ​ ​(​സി​-​മെ​റ്റ്)​ ​ന​ഴി​സിം​ഗ് ​കോ​ളേ​ജു​ക​ളാ​യ​ ​ഉ​ദു​മ​ ​(0467​-2233935​),​ ​മ​ല​മ്പു​ഴ​ ​(​ 0491​-2815333​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സീ​നി​യ​ർ​ ​ല​ക്ച​റ​ർ​ ​(​ന​ഴ്‌​സിം​ഗ്)​ ​ത​സ്‌​തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​കേ​ര​ള​ ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വേ​ണം.​ ​പ്രാ​യ​പ​രി​ധി​ 40.​ ​(​എ​സ്.​സി​/​എ​സ്.​ടി​/​ഒ.​ബി.​സി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വു​ണ്ട്)​ ​w​w​w.​s​i​m​e​t.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്തി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ത​പാ​ൽ​ ​അ​പേ​ക്ഷ​ 23​ന​കം​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​:​ 0471​-2302400,​ ​w​w​w.​s​i​m​e​t.​i​n.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIVIL SERVICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.