SignIn
Kerala Kaumudi Online
Friday, 29 March 2024 6.13 AM IST

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ 

mla
കയ്യൂർ ചീമേനി പഞ്ചായത്ത് വികസന സെമിനാർ എം രാജഗോപാലൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

ചീമേനി: കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ കരട് പദ്ധതി ചർച്ച ചെയ്യുന്നതിനുള്ള വികസന സെമിനാർ നടന്നു. കയ്യൂർ രക്തസാക്ഷി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ജി.അജിത്കുമാർ 2022- 23 വാർഷിക പദ്ധതി നിർദ്ദേശ അവതരണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.കുഞ്ഞിരാമൻ, പി.ബി.ഷീബ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് സെക്രട്ടറി ടി.എ.കൃഷ്ണകുമാർ അസിസ്റ്റൻറ് സെക്രട്ടറി എൻ.രാജഗോപാൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CHEEMNI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.