ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ ടീസർ എത്തി. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറാണ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നയൻതാര ആണ് നായിക. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരിഖാൻ ആണ് നിർമ്മാണം. അടുത്ത വർഷം ജൂൺ 2ന് ചിത്രം പ്രദർശനത്തിന് എത്തും. ജവാന്റെ ചിത്രീകരണം മുംബയിൽ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |