തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി രൂപീകരിച്ചു. പൂവച്ചൽ ഖാദറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 21ന് പൂവച്ചലിലും 22ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും അനുസ്മരണ സമ്മേളനം നടക്കും. 12ന് രാവിലെ 10.30 മുതൽ 12.30 വരെ മ്യൂസിയം ആർട്ട് ഗ്യാലറിയിൽ ഹൈസ്കൂൾ- ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി കവിതാ രചനാമത്സരം സംഘടിപ്പിക്കും. താത്പര്യമുള്ളവർ poovachal2022@gmail.com എന്ന മെയിലിലേക്ക് രജിസ്റ്റർ ചെയ്ത് രാവിലെ 10.30ന് മുമ്പായി ആർട്ട് ഗ്യാലറിയിലെത്തണം. ഫോൺ: 9495148910, 9895294406.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |