SignIn
Kerala Kaumudi Online
Friday, 29 March 2024 8.13 PM IST

ദേശീയപരീക്ഷയിൽ തിളങ്ങി സർക്കാർ സ്‌കൂൾ കുട്ടികൾ

books

കൊച്ചി: എട്ടാംക്ലാസിൽ പഠിക്കുന്നവർക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ നിന്ന് വിജയംനേടി 83 വിദ്യാർത്ഥികൾ. ഓരോരുത്തർക്കും 48,000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. പ്രത്യുഷ പദ്ധതിവഴിയാണ് മിന്നുന്ന പ്രകടനം. ആകെ 260 വിദ്യാർത്ഥികൾ യോഗ്യത നേടി.

പെട്രോനെറ്റ് എൽ.എൻ.ജിയുടെ സാമ്പത്തിക സഹായത്തിൽ എൻസ്‌കൂൾ ലേണിംഗ് ആണ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പരിശീലനം നൽകിയത്. 13 സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആദ്യമായി നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിൽ യോഗ്യത നേടിയെന്ന് എൻസ്‌കൂൾ ലേണിംഗ് സി.ഇ.ഒ മുഹമ്മദ് യാസീൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.