SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.45 AM IST

വാസ്തുവിദ്യ അനുകരിക്കരുത്

benny

കൊച്ചി: പാശ്ചാത്യ വാസ്തുവിദ്യയെ അന്ധമായി അനുകരിക്കുന്നത് രാജ്യത്തിന് അനുയോജ്യമല്ലെന്ന് പ്രശസ്ത വാസ്തുശിൽപ്പിയായ ഡോ. ബെന്നി കുര്യാക്കോസ് പറഞ്ഞു. കടുത്ത ചൂടിനെ വർദ്ധിപ്പിക്കാൻ പാശ്ചാത്യ വാസ്തുവിദ്യ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് ദി സ്‌ക്വയർ ഫീറ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടനിർമ്മാണത്തിൽ കൂടുതൽ തടി ഉപയോഗിക്കുന്നത് കാലാവസ്ഥാമാറ്റം ചെറുക്കാൻ സഹായിക്കും. പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം, പുനരുപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, തടിയുടെ ഉപയോഗം എന്നിവ ആദർശപരമായ വാസ്തുശിൽപ്പത്തിന്റെ ആധാരശിലകളാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BENNY KURIAKOSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.