SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 AM IST

പരിസ്ഥിതി ദിനത്തിൽ 'ഹരിത ഹസ്തം'

mullappaly
കെ.പി.സി സി യുടെ ഹരിതം ഹസ്തം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കുന്നു.

വടകര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ. പി. സി. സിയുടെ ആഹ്വാനം ചെയ്ത് 'ഹരിത ഹസ്തം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. പ്രകൃതിയിലേക്കു തിരിച്ചു പോവുകയും മണ്ണിനേയും മനസിനെയും ചേർത്ത് പിടിച്ചുള്ള വികസന പദ്ധതികളുമായി മുന്നോട്ടു പോയാൽ മാത്രമേ നമ്മുടെ അതിജീവനം പോലും സാധ്യമാവുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ വി. കെ. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സി. വത്സലൻ, പുറന്തോടത്ത് സുകുമാരൻ, രഞ്ജിത്ത് കണ്ണൊത്ത്, ബിജുൽ ആയാടത്തിൽ, നടക്കൽ വിശ്വനാഥൻ എ. പ്രേമകുമാരി, അജിത ചീരാംവീട്ടിൽ, സത്യഭാമ, സുരേഷ്ബാബു.എം.കെ, ഷംസു കല്ലിങ്ങൽ, സുനിൽകുമാർ. കെ, എൻ. കെ. രവീന്ദ്രൻ, സുരേഷ് കുളങ്ങരത്ത് എന്നിവർ പ്രസംഗിച്ചു.

സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ ആസുര പദ്ധതിയായി മാറാൻ പോകുന്നു. ഈ നാടിനെ തകർത്തു കൊണ്ടുള്ള വികസന പരിപാടികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, MULLAPPALY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.