SignIn
Kerala Kaumudi Online
Thursday, 25 April 2024 7.31 AM IST

ഡോ. ജി. നാരായണപിള്ള നിര്യാതനായി


ശ്രീകാര്യം: പോങ്ങുംമൂട് പഴയറോഡ് ഉള്ളൂർ ആർ.ജി- 94 പഞ്ചമിയിൽ കേരള സർവകലാശാല സോഷ്യോളജി വിഭാഗം മുൻ മേധാവി ഡോ. ജി. നാരായണപിള്ള (87) നിര്യാതനായി.ഭാര്യ : എസ്. വിജയലക്ഷ്മി.മക്കൾ : ഡോ. എൻ. വിപിൻചന്ദ്രൻ (റിട്ട. പ്രൊഫസർ മാർ ഇവാനിയോസ് കോളേജ്), എൻ. വിനോദ് ചന്ദ്രൻ, എൻ. വിനയചന്ദ്രൻ.മരുമക്കൾ : വി. നന്ദനൻ, രഞ്ജു ചന്ദ്രൻ.സഞ്ചയനം വ്യാഴം രാവിലെ 8 ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM, G NARAYANAPILLAI
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.